¡Sorpréndeme!

ആഴ്ച്ചയില്‍ 3 ദിവസം ഓഫീസിലെത്തണം; സൗകര്യമില്ലെന്ന് ആപ്പിള്‍ ജീവനക്കാര്‍ | *Tech

2022-08-24 1,177 Dailymotion

Employees should come to office 3 days in a week says apple, workers says no, this is the reason | കൊവിഡ് കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം ശൈലിയില്‍ നിന്ന് കമ്പനികളെല്ലാം പതിയെ മാറി തുടങ്ങുകയാണ്. ടെക് ഭീമന്മാരായ ആപ്പിളും ഇതിനൊരു മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍ നേരിട്ടെത്താനായിരുന്നു ജീവനക്കാരോട് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ നിര്‍ദേശം. ഇത് ജീവനക്കാരനെ ആകെ കലിപ്പിലാക്കിയിരിക്കുകയാണ്. തങ്ങള്‍ വരില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

#Apple #AppleEmployees